ജോതിർമയി; അതിഗംഭീരം ഈ തിരിച്ചുവരവ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, October 4, 2024

ജോതിർമയി; അതിഗംഭീരം ഈ തിരിച്ചുവരവ്

മലയാള സിനിമയിൽ പൈലറ്റ് എന്ന സിനിമയിലൂടെ സുരേഷ് ​ഗോപി അവതരിപ്പിച്ച കഥാപാത്രം ബോബിയുടെ സഹോദരിയായി ചെറിയ റോളിലൂടെ എത്തിയ ജ്യോതിർമയി പിന്നീട് നിരവധി സിനിമകളിൽ നായിക കഥാപാത്രമായത് ചരിത്രം. ഇതിനിടെ ഇവർ മോളിഡിൽ നിന്നും ടോളിവുഡ് വോളിവുഡ് സാൻഡൽവുഡ് വ​രെ എത്തി.

ഇത്തരത്തിൽ അന്യ ഭാഷ ചിത്ര ങ്ങളിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടുന്നതിനിടെയയാണ് ജ്യോതിർമയിയുടെ വിവാഹം നടക്കുന്നത് . വിവാഹയായിരുന്നെങ്കിലും അഭിനയ ജീവിതം വിടാൻ അവൾ തയ്യാറായിരുന്നില്ല. പക്ഷെ ആ വിവാഹ ജീവിതത്തിന് അതിധം ആയുൂസ്സിണ്ടായിരുന്നില്ല. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി, ശേഷം അമൽ നീരദിനെ വിവാഹം ചെയ്തു.

അതിനുശേഷം സിനിമ ജിവിത്തിൽ നിന്നും പൂർണ്ണമായി ഇടവേളയെടുക്കുകയുമായിരുന്നു. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം നീണ്ട 11 വർഷത്തെ ഇടവേളക്ക് ശേഷം ഭർത്താവ് അമൽനീരദ് സംവിധാനം ചെയുന്ന ബോഗയ്‌ൻവില്ല’എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് ജോതിർമയി.

ഈ സിനിമയുടെ പ്രൊമോ ഗാനമായ സ്തുതിയിലൂടെ മറ്റൊരു രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജോതിർമയി. ഏതു ഗെറ്റപ്പിൽ വന്നാലും ജ്യോതിർമയിക്ക് ഒരു പ്രത്യേക ഭംഗിയാണ്. നാൽപതു വയസ്സ് കഴിഞ്ഞു എന്ന് ഇപ്പോഴും അവരുടെ ആരാധകർക്ക് വിശ്വസിക്കാൻ പ്രയാസമാണ്. എന്തായാലും ​ഗംഭീര തിരിച്ചുവരവാണ്‌ ഭർത്താവും സംവിധായകനുമായ അമൽ നീരദന്റെ പുത്തൻ ചിത്രത്തിൽ സംഭവിച്ചിരിക്കുന്നത്.

പ്രേക്ഷകർ ഇതുവരെ കാണാത്ത ജ്യോതിർമയിയെ ആണ് ബോഗയ്ൻവില്ലയുടെ സ്തുതി ഗാനത്തിൽ മലയാളികൾ കണ്ടത്. ലുക്കും ആറ്റിറ്റ്യൂഡും എല്ലാംമാറി. ഒരു വമ്പൻ മേക്കോവർ ആരു കണ്ടാലും ഒരു വൗ ഫീൽ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്‌ൻവില്ല’യിലെ പ്രൊമോ ഗാനമായ സ്തുതി യുടെ സം​ഗിതം ഒരുക്കിയത് സുഷിൻ ശ്യാമാണ്.

The post ജോതിർമയി; അതിഗംഭീരം ഈ തിരിച്ചുവരവ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/bvfBVmE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages