കെ മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്: പദ്മജ വേണുഗോപാൽ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, November 4, 2024

കെ മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്: പദ്മജ വേണുഗോപാൽ

തൻ്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ . കെ കരുണാകരൻ്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായി. അവിടെ രാഹുൽ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയില്ല.

ഇപ്പോൾ കെ. മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്. രാഹുലിനോടുള്ള അതൃപ്തി കാരണമാണ് പ്രചാരണത്തിന് എത്താൻ വൈകിയത്. കെ മുരളീധരൻ ഗതികേട് കൊണ്ടാണ് പാലക്കാട് പ്രചാരണത്തിന് എത്തുന്നതെന്നും പത്മജ വേണുഗോപാൽ ഒരു മാധ്യമത്തിനോട് പറഞ്ഞു.

The post കെ മുരളീധരൻ മനസ്സില്ലാമനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്: പദ്മജ വേണുഗോപാൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/jJzenO9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages