രക്തഗ്രൂപ്പും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ: ഈ രക്തഗ്രൂപ്പുകാർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, June 11, 2020

രക്തഗ്രൂപ്പും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ: ഈ രക്തഗ്രൂപ്പുകാർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ്

ഇ വാർത്ത | evartha
രക്തഗ്രൂപ്പും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ: ഈ രക്തഗ്രൂപ്പുകാർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ്

രക്ത ഗ്രൂപ്പുകളുമായി കോവിഡ് വെെറസ് വ്യാപനം ബന്ധപ്പെട്ടിട്ടുണ്ടോ? ഉണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് O രക്തമുള്ളവർക്ക് കോവിഡ്   വൈറസ് പിടിപെടാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നുള്ള വിലയിരുത്തൽ നടത്തിയിരിക്കുന്നത് 23andMe എന്ന ജനിതക പരിശോധന കമ്പനിയിലെ ഗവേഷകരാണ്. 

കോവിഡ് വൈറസിൻ്റെ വ്യാപന സാധ്യത വ്യക്തികളുടെ രക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. O ഗ്രൂപ്പ്  രക്തമുള്ളവർക്ക് കോവിഡ്   വൈറസ് പിടിപെടാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. 750,000 ത്തിലധികം പേർ പങ്കെടുത്ത പഠനത്തിലാണ് ഗ്രൂപ്പ് O രക്തമുള്ള ആളുകൾക്ക് കോവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന വസ്തുത സംബന്ധിച്ച് വിലയിരുത്തലുണ്ടായത്. 

തിങ്കളാഴ്ച യാണ്  23andMe റിപ്പോർട്ട് പുറത്തു വിട്ടത്. അതേസമയം AB ഗ്രൂപ്പ്  രക്തം ഉള്ളവരാണ് കോവിഡ്  ടെസ്റ്റിൽ അധികവും പോസിറ്റീവായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3fePtff
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages