ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവിക്ക് വേണ്ടി; എഡിജിപിക്കെതിരായ ഡിജിപി റിപ്പോർട്ടിലെ പരാമർശങ്ങൾ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, October 6, 2024

ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവിക്ക് വേണ്ടി; എഡിജിപിക്കെതിരായ ഡിജിപി റിപ്പോർട്ടിലെ പരാമർശങ്ങൾ

കേരളത്തിൽ ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം അജിത് കുമാറിർ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. നേതാക്കളെ കണ്ടത് സംസ്ഥാനത്തെ ഡിജിപി പദവിക്ക് വേണ്ടിയാകാമെന്നു സംശയമെന്നും റിപ്പോർട്ടിൽ പറയുന്നു . കൂടിക്കാഴ്ച്ചയിൽ ദുരൂഹതയുണ്ടെന്നും പരാമർശമുണ്ട് .

വിവാദ കൂടിക്കാഴ്ച്ചയുടെ ഉള്ളടക്കം സംബന്ധിച്ച് ഇനിയും ശരിയായ വ്യക്തത തന്നില്ലെന്ന് ഡിജിപി പറയുന്നു . സംസ്ഥാനത്തെ പോലീസ് സേനയെ മുഴുവനായി സംശയ നിഴലിൽ നിർത്തിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു . ഈ പരാമർശങ്ങളിലാണ് അജിത്കുമാറിന്റെ സ്ഥാനം തെറിച്ചത്.

ആർഎസ്എസ് നേതാക്കളുമായി കോവളത്തും തൃശൂരിലും എഡിജിപി കൂടിക്കാഴ്ച നടത്തിയതിന്റെ ഉള്ളടക്കത്തിൽ ഡിജിപിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. സ്വകാര്യ സന്ദർശനമെന്നാണ് കൂടിക്കാഴ്ച സംബന്ധിച്ച് എഡിജിപി നൽകിയ മൊഴി.

The post ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവിക്ക് വേണ്ടി; എഡിജിപിക്കെതിരായ ഡിജിപി റിപ്പോർട്ടിലെ പരാമർശങ്ങൾ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/s8xcwCK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages