പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറയുന്നു - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, September 28, 2024

പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറയുന്നു

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ഇടിവ് ഉണ്ടായി . ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760 രൂപയാണ്.

ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് കഴിഞ്ഞ ദിവസം സ്വർണ വ്യാപാരം നടന്നത്. അന്താരാഷ്‌ട്ര സ്വർണവിലയും റെക്കോർഡ് വിലയിലാണ്. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്നതാണ് വില ഉയരാനുള്ള കാരണം.

പശ്ചിമേഷ്യയിൽ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. പുറമെ , വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്. ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.

The post പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറയുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/AfvjQTz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages