ഇപി ജയരാജനെതിരെ വൈദേഹം റിസോർട്ട് വിവാദം; സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, September 1, 2024

ഇപി ജയരാജനെതിരെ വൈദേഹം റിസോർട്ട് വിവാദം; സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ വൈദേഹം റിസോർട്ട് വിവാദം സിപി എം സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജനെതിരായി പാർട്ടിക്ക് നൽകിയ പരാതിയിൽ എന്ത് നടപടി ഉണ്ടായി എന്ന് അദ്ദേഹം ചോദിച്ചു . എന്നാൽ ഈ പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ മറുപടി നൽകിയത്.

അതേസമയം, 2022ലായിരുന്നു വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന സമികതിയിൽ പി ജയരാജൻ ആദ്യമായി കൊണ്ടുവരുന്നത്. ഈ റിസോർട്ടിന്റെ മറവിൽ വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്നുമായിരുന്നു പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ചിരുന്നത്.

The post ഇപി ജയരാജനെതിരെ വൈദേഹം റിസോർട്ട് വിവാദം; സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/aOlCeVA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages