പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Saturday, August 31, 2024

പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ്

ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ എം മുകേഷ് . പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു എന്നാണ് അദ്ദേഹം എഴുതിയത് .

ഇതോടൊപ്പം പാലത്തിന്റെ നിർമാണ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന് മുകളിൽ കൂട്ടിമുട്ടാതെ നിന്ന പെരുമൺ– പേഴുംതുരുത്ത് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം പുരോഗമിക്കുകയാണ് .

ഇരുഭാഗത്തു നിന്നു നിർമാണം നടത്തിയ പാലത്തിന്റെ മധ്യ ഭാഗത്തിന്റെ രൂപരേഖ സംബന്ധിച്ച തർക്കത്തെ തുടർന്നു ഒരു വർഷമായി നിർമാണം മുടങ്ങിയിരുന്നു

The post പെരുമൺ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/jPwY5B0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages