പ്രഭാസിന്റെ കല്‍ക്കി 2898 എഡി വൻ ഹിറ്റിലേക്ക് ; ആഗോളതലത്തില്‍ നേടിയത് 600 കോടി രൂപയിലധികം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Tuesday, July 2, 2024

പ്രഭാസിന്റെ കല്‍ക്കി 2898 എഡി വൻ ഹിറ്റിലേക്ക് ; ആഗോളതലത്തില്‍ നേടിയത് 600 കോടി രൂപയിലധികം

പ്രഭാസ് നായകനായ കല്‍ക്കി 2898 എഡി വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 600 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള നെക്സ്റ്റ് 1000 കോടി ചിത്രമായിരിക്കും കല്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സിനിമ ഭാഷഭേദമന്യേ സ്വീകരിക്കപ്പെടുകയാണ്. രാജ്യമൊട്ടാകെ ആരാധരുള്ള പ്രഭാസിന് ബാഹുബലിക്ക് ശേഷം വീണ്ടും വൻ സ്വീകാര്യത ലഭിക്കുന്നുവെന്നത് ചിത്രത്തിന്റെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കമല്‍ഹാസനും നിറഞ്ഞാടുമ്പോള്‍ അമിതാഭ് ബച്ചനും ചിത്രത്തെ തോളിലേറ്റുന്നു.

The post പ്രഭാസിന്റെ കല്‍ക്കി 2898 എഡി വൻ ഹിറ്റിലേക്ക് ; ആഗോളതലത്തില്‍ നേടിയത് 600 കോടി രൂപയിലധികം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/NLD6zJ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages