വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടിയില്ലെങ്കിൽ സമരം; മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, February 3, 2023

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടിയില്ലെങ്കിൽ സമരം; മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ

സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ഇന്നത്തെ പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം.

ഈ കാര്യത്തിൽ സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം വേണ്ടി വരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. സർക്കാർ പ്രഖ്യാപിച്ച ഡീസൽ വില വർദ്ധനവ് അംഗീകരിക്കാകില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.

The post വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടിയില്ലെങ്കിൽ സമരം; മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/siw1CJa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages