ലോകത്ത് കോവിഡ് മരണം 4.67 ലക്ഷം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, June 21, 2020

ലോകത്ത് കോവിഡ് മരണം 4.67 ലക്ഷം

വാഷിങ്ടൺ: ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം തൊണ്ണൂറുലക്ഷത്തിലേക്ക്. ഇതുവരെ 89,27,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ടിൽ പറയുന്നു. 4,67,636 പേരാണ് രോഗബാധിതരായി മരിച്ചത്. കോവിഡ് 19 ഏറ്റവും തീവ്രമായി ബാധിച്ചത് യുഎസിനെയാണ്. 22,78,588 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. 1,19,967 ആണ് മരണസംഖ്യ കോവിഡ് തീവ്രമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ബ്രസീൽ. 10,83,341 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. 50,591 മരിച്ചു. റഷ്യയിൽ 5,83,879 പേർക്കും ഇന്ത്യയിൽ 4,10,461 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടികയിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ 13,254 പേരാണ് മരിച്ചത്. രോഗബാധിതർ, രാജ്യങ്ങൾ എന്നീ ക്രമത്തിൽ 305,803 - യുകെ 251,338 - പെറു 246,272 - സ്പെയിൻ 242,355 - ചിലി 238,499 - ഇറ്റലി 204,952 - ഇറാൻ 197,008 - ഫ്രാൻസ് 191,272 -ജർമനി 187,685 - തുർക്കി 180,545 -മെക്സിക്കോ 176,617 - പാകിസ്താൻ 157,612 -സൗദി അറേബ്യ 112,306 - ബംഗ്ലാദേശ് 103,078 -കാനഡ Content Highlights: worldCovid 19update according to Johns Hopkins


from mathrubhumi.latestnews.rssfeed https://ift.tt/2BqN4zB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages