സെന്‍സെക്‌സില്‍ 166 പോയന്റ് നേട്ടത്തോടെ തുടക്കം - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Thursday, June 18, 2020

സെന്‍സെക്‌സില്‍ 166 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി രണ്ടാംദിവസവും ഓഹരി വിപണിയിൽനേട്ടം. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 34374ലും നിഫ്റ്റി 51 പോയന്റ് ഉയർന്ന് 101143ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 183 ഓഹരികൾ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഒഎൻജിസി, ബപിസിഎൽ, ആക്സിസ് ബാങ്ക്, റിലയൻസ്, യുപിഎൽ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എൻടിപിസി, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, എംആൻഡ്എം, എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐടിസി, വിപ്രോ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക്, എൽഐസി ഹൗസിങ്, കാഡില ഹെൽത്ത്കെയർ ഉൾപ്പടെ 46 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3fAjpCX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages