ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത് 14516 പേര്‍ക്ക്; രാജ്യത്തെ കോവിഡ് കേസുകൾ നാല് ലക്ഷത്തിലേക്ക് - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Friday, June 19, 2020

ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത് 14516 പേര്‍ക്ക്; രാജ്യത്തെ കോവിഡ് കേസുകൾ നാല് ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾഅതിവേഗം കുതിച്ചുയരുന്നു. 14516 പേർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിക്കുകയും 375 മരണം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 3.95ലക്ഷം (395048) പേർക്കാണ് നിലവിൽ രാജ്യത്ത് കോവിഡ്ബാധ കണ്ടെത്തിയിട്ടുള്ളത്. 1.68ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ള 2.14ലക്ഷം പേർക്ക് രോഗംഭേദമായി. മഹാരാഷ്ട്രയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്തെത്തി. 5893 പേരാണ് ഇതുവരെ മരിച്ചത്. 53116 പേർക്ക് രോഗം കണ്ടെത്തിയ ഡൽഹിയിൽ മരണം 2035 ആയി. 26,141 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1618 പേർ മരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 54,449 പേർക്ക് രോഗവും 666 മരണവും റിപ്പോർട്ട് ചെയ്തു. Content Highlights:coronavirus-india highest single-day spike of 14516 new cases-375 deaths in last 24 hours


from mathrubhumi.latestnews.rssfeed https://ift.tt/2CqFOnZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages