പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍: കമല്‍ഹാസന്‍ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Sunday, May 24, 2020

പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍: കമല്‍ഹാസന്‍

75ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നടൻ കമൽഹാസൻ. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടൻ ആശംസകൾ അറിയിച്ചത്. കോവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും കേരളവും തമ്മിലെ അതിരുകൾ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും അങ്ങനെ ആ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമൽ പറയുന്നു. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് നടൻ മോഹൻലാലും ഫെയ്സ്ബുക്കിൽ കുറിച്ചു. സംവിധായകരായ അരുൺ ഗോപി, ആഷിക് അബു തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു. Content Highlights :actor kamal haasan wishes happy birthday to CM Pinarayi Vijayan instagram post


from mathrubhumi.latestnews.rssfeed https://ift.tt/36qTLwV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages