ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുന്നുവെന്നുവെന്ന് ഇന്ത്യക്കാരൻ: ജോലി മതിയാക്കി നാട്ടിലേക്ക് പൊയ്ക്കോളാനാവശ്യപ്പെട്ട് യുഎഇ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Monday, May 18, 2020

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുന്നുവെന്നുവെന്ന് ഇന്ത്യക്കാരൻ: ജോലി മതിയാക്കി നാട്ടിലേക്ക് പൊയ്ക്കോളാനാവശ്യപ്പെട്ട് യുഎഇ

ഇ വാർത്ത | evartha
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുന്നുവെന്നുവെന്ന് ഇന്ത്യക്കാരൻ: ജോലി മതിയാക്കി നാട്ടിലേക്ക് പൊയ്ക്കോളാനാവശ്യപ്പെട്ട് യുഎഇ

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുകയാണെന്ന വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യാക്കാരന് ജോലി നഷ്ടപ്പെട്ടു. യു.എ.ഇയിൽ ജോലി ചെയ്തിരുന്ന ഇയാളെ കമ്പനി പിരിച്ചു വിടുകയായിരുന്നു. മൈനിങ് കമ്പനിയില്‍ ജീവനക്കാരനായ ബ്രിജ്കിഷോര്‍ ഗുപ്തയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

ഇന്ത്യന്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നവരാണെന്ന ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയതിനാണ് നടപടി ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.  ബീഹാറിലെ ഛപ്ര സ്വദേശിയാണ് ഗുപ്ത. റാസല്‍ഖൈമയിലെ സ്റ്റെവിന്‍ റോക്ക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. നേരത്തെ ഡല്‍ഹി കലാപം ദൈവിക നീതിയാണെന്ന് ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു. നിരന്തരം ഇസ്ലാമോഫോബിയ നിറഞ്ഞ പോസ്റ്റുകള്‍ ഇടുന്നതിനാണ് നപടി.

ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ടതിന്‍െ്‌റ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. സമാനമായ സാഹചര്യത്തില്‍ മൂന്ന് ഇന്ത്യക്കാരെക്കൂടി ഈ മാസം യു.എ.ഇയില്‍ നിന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3g2eZWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages