ഇ വാർത്ത | evartha
കോഴിക്കോട് സർവ്വീസ് നടത്തിയ ബസുകൾ അടിച്ചു തകർത്തു
ലോക്ക്ഡൗണിനിടെ കോഴിക്കോട്ട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തു. ബുധനാഴ്ച സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസുകളാണ് തകര്‍ത്തത്.
ബുധനാഴ്ച രാത്രിയാണ് ബസുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. അക്രമത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3gbYtTJ
via IFTTT
No comments:
Post a Comment