കൊ​റോ​ണ​ മൂലം പ​ല രാ​ജ്യ​ങ്ങ​ളും പെ​ടാ​പ്പാ​ട് പെ​ടു​മ്പോൾ നിങ്ങൾ ലോകത്തിനു മാതൃകയാണ്: കെ.​കെ. ഷൈ​ല​ജയെ അ​ഭി​ന​ന്ദി​ച്ച് റെ​നി​ൽ വി​ക്ര​മ​സിം​ഗെ - Kerala News Today

Latest Kerala news update.We will get real_time news update of Kerala. Here we can see different kind of Kerala latest news from different medias and we will get all latest news from here .All these news are from leading medias and also we can see the name of the media also.

Breaking

chitika

Post Top Ad

Responsive Ads Here

Tuesday, May 19, 2020

കൊ​റോ​ണ​ മൂലം പ​ല രാ​ജ്യ​ങ്ങ​ളും പെ​ടാ​പ്പാ​ട് പെ​ടു​മ്പോൾ നിങ്ങൾ ലോകത്തിനു മാതൃകയാണ്: കെ.​കെ. ഷൈ​ല​ജയെ അ​ഭി​ന​ന്ദി​ച്ച് റെ​നി​ൽ വി​ക്ര​മ​സിം​ഗെ

ഇ വാർത്ത | evartha
കൊ​റോ​ണ​ മൂലം പ​ല രാ​ജ്യ​ങ്ങ​ളും പെ​ടാ​പ്പാ​ട് പെ​ടു​മ്പോൾ നിങ്ങൾ ലോകത്തിനു മാതൃകയാണ്: കെ.​കെ. ഷൈ​ല​ജയെ അ​ഭി​ന​ന്ദി​ച്ച് റെ​നി​ൽ വി​ക്ര​മ​സിം​ഗെ

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജയെ അ​ഭി​ന​ന്ദി​ച്ച് ശ്രീ​ല​ങ്ക​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി റെ​നി​ൽ വി​ക്ര​മ​സിം​ഗെ രംഗത്ത്. മെ​യ് 18ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ലാ​ണ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്ന​തി​ന് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യ നി​ങ്ങ​ൾ മാ​തൃ​ക​യാ​യെ​ന്ന് വി​ക്ര​മ​സിം​ഗെ ക​ത്തി​ൽ ചൂണ്ടിക്കാണിക്കുന്നു.

`കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ളം മാ​തൃ​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​കാ​രും വ​ള​ണ്ടി​യ​ർ​മാ​രും അ​ട​ങ്ങു​ന്ന​വ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ​ത് ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ക്കാം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റേത്´-  ക​ത്തി​ൽ പ​റ​യു​ന്നു.

3.5 കോ​ടി ജ​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ നാ​ലു​പേ​ർ മാ​ത്ര​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പ്ര​ത്യേ​കി​ച്ചും കൊ​റോ​ണ​യെ നി​യ​ന്ത്രി​ക്കാ​ൻ പ​ല രാ​ജ്യ​ങ്ങ​ളും ഇ​പ്പോ​ഴും പെ​ടാ​പ്പാ​ട് പെ​ടു​മ്പോൾ നി​ങ്ങ​ളു​ടെ നേ​തൃ​ത്വം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നുവെന്നും വി​ക്ര​മ​സിം​ഗെ കൂട്ടിച്ചേർത്തു?. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3bONTid
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages